The Newsrupt

PHOTO STORY

പ്രളയഭീതിയുടെ 12 ചിത്രങ്ങള്‍:  കേരളം നേരിടുന്നത് സമാനതകളില്ലാത്ത ദുരന്തം 

PHOTO STORY

പ്രളയഭീതിയുടെ 12 ചിത്രങ്ങള്‍: കേരളം നേരിടുന്നത് സമാനതകളില്ലാത്ത ദുരന്തം 

Posted 15 Aug, 2018 at 10:39 AM
കനത്ത മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും സംസ്ഥാനത്ത് ദുരിതം വിതയ്ക്കുകയാണ്. അര ലക്ഷത്തിലേറെ പേര്‍ വീടൊഴിഞ്ഞ് മാറി താമസിച്ചു. 12 ജില്ലകളിലായി പതിനായിരത്തിലേറെ ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്.