Politics

ശബരിമല ബിജെപിയെ തുണക്കില്ല; ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒരു സീറ്റ് പോലും ലഭിക്കില്ലെന്ന് റിപ്പബ്ലിക്ക് ടിവി  

ശബരിമലയിലെ സ്ത്രീ പ്രവേശന വിധി വന്നതിനെ തുടര്‍ന്ന് ബിജെപിയും മറ്റ് സംഘപരിവാര്‍ സംഘടനകളും നടത്തിയ പ്രക്ഷോഭങ്ങളൊന്നും വോട്ടായി മാറില്ലെന്ന് റിപ്പബ്ലിക്ക് ടിവി സര്‍വേ. കേരളത്തില്‍ ഇപ്പോള്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് നടന്നാല്‍ ഒകരു സീറ്റ് പോലും ബിജെപിക്ക് ലഭിക്കില്ലെന്നാണ് റിപ്പബ്ലിക്ക് ടിവിയും സി വോട്ടറും ചേര്‍ന്ന് നടത്തിയ നാഷണല്‍ അപ്രൂവല്‍ റേറ്റിംഗില്‍ പറയുന്നത്. നവംബര്‍ 1ന് നടത്തിയ തെരഞ്ഞെടുപ്പിന്റെ ഫലമാണിത്.

നവംബറിലെ സംസ്ഥാനത്തെ ജനവികാരം കണക്കിലെടുത്താല്‍ 20 ലോക്‌സഭ മണ്ഡലങ്ങളില്‍ 16 എണ്ണം കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് നേടും. ബാക്കിയുള്ള നാല് എണ്ണം എല്‍ഡിഎഫ് നേടും. ബിജെപിയ്ക്ക് ഒരു സീറ്റും ഉണ്ടാവില്ലെന്നാണ് ഫലം.

ശബരിമല ബിജെപിയെ തുണക്കില്ല; ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒരു സീറ്റ് പോലും ലഭിക്കില്ലെന്ന് റിപ്പബ്ലിക്ക് ടിവി  

ശബരിമല വിഷയത്തില്‍ പ്രക്ഷോഭങ്ങളും രഥയാത്രയുമെല്ലാം ബിജെപി സംഘടിപ്പിക്കുന്നുണ്ട്. എന്നാല്‍ സെപ്തംബര്‍ മാസത്തെ ജനങ്ങളുടെ പ്രതികരണം അനുസരിച്ച് ബിജെപിക്ക് ഈ പ്രക്ഷോഭങ്ങളൊന്നും വോട്ടാക്കി മാറ്റാനോ സീറ്റുകള്‍ നേടാനോ കഴിയില്ലെന്നാണ് പറയുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018