Politics

‘എന്ത് കൊണ്ട് എന്തെങ്കിലും പണിത് കൂടാ’; പേരുകള്‍ മാറ്റുന്ന ബിജെപിയോട് അഖിലേഷ് യാദവ് 

ലഖ്‌നൗവിലെ ഏക്‌നാ സ്‌റ്റേഡിയത്തിന്റെ പേര് മാറ്റി അടല്‍ബിഹാരി വാജ്‌പേയി സ്‌റ്റേഡിയം ആക്കുന്ന നടപടിക്കെതിരെ ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി അദ്ധ്യക്ഷനുമായ അഖിലേഷ് യാദവ്. പേരുകള്‍ മാറ്റുന്നതിന് പകരം വാജ്‌പേയിയുടെ ജന്മഗ്രാമമായ ബധേശ്വറില്‍ മറ്റൊരു സ്‌റ്റേഡിയം പണിത് കൂടെയെന്നും ചോദിച്ചു.

സ്റ്റേഡിയത്തിന്റെ നിലവിലുള്ള പേര് മാറ്റി മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ പേരിടുന്നതില്‍ അതിയായ സന്തോഷമുണ്ട്. അവര്‍ ഒന്നും സ്വന്തമായി പണിയുന്നില്ലെങ്കിലും ഇതെങ്കിലും ചെയ്തല്ലോ. ഞാന്‍ അവരോട് നിര്‍ദേശിക്കുകയാണ് വാജ്‌പേയിയുടെ ജന്മഗ്രാമമായ ബധേശ്വറില്‍ മറ്റൊരു സ്‌റ്റേഡിയം പണിതാല്‍ നന്നായിരിക്കും. 
അഖിലേഷ് യാദവ്  

ഇന്ത്യയും വിന്‍ഡീസ് മത്സരം നടക്കുന്നതിന്റെ ഒരു ദിവസം മുന്‍പാണ് സ്റ്റേഡിയത്തിന്റെ പേര് മാറ്റിയത്. ദൈവങ്ങളോട് ഒരു ബഹുമാനവും ബിജെപിക്കാര്‍ക്കില്ല എന്നും അഖിലേഷ് യാദവ് പറഞ്ഞു. അങ്ങനെയുണ്ടായിരുന്നുവെങ്കില്‍ വിഷ്ണു എന്ന് അര്‍ത്ഥം വരുന്ന ഏക്‌നാ എന്ന പേര് മാറ്റില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

FEATURED

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018
ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  
Special Story

ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  

8 Nov, 2018
‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   
Special Story

‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   

31 Oct, 2018
നാഗേശ്വര റാവു:  ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍;  വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍;  സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 
Special Story

നാഗേശ്വര റാവു: ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍; വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍; സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 

28 Oct, 2018
 നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍
Special Story

നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍

14 Oct, 2018