Politics

കോണ്‍ഗ്രസിന് നല്ല കാലം വരുമെന്ന് എക്സിറ്റ് പോളുകള്‍; രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപിക്ക് ഭരണം പോകുമെന്ന് സൂചന  

കോണ്‍ഗ്രസ് തിരിച്ചുവരുമെന്ന സൂചന നല്‍കി എക്‌സിറ്റ് പോളുകള്‍. രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപിയ്ക്ക് ഭരണം പോയേക്കുമെന്നും തെലങ്കാനയില്‍ ടിആര്‍എസ് ഭരണം തുടരുമെന്നുമാണ് സര്‍വ്വേ ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

ഛത്തീസ്ഗഡില്‍ ബിജെപി-കോണ്‍ഗ്രസ് ഇഞ്ചോടിഞ്ച് പോരാട്ടത്തിലേക്കും എക്‌സിറ്റ്‌പോളുകള്‍ വിരല്‍ചൂണ്ടുന്നു. മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസ് കേവല ഭൂരിപക്ഷം മറികടന്നേക്കുമെന്നാണ് കണക്കുകൂട്ടല്‍. മിസോറാമില്‍ എംഎന്‍എഫുമായി കടുത്ത മത്സരമാണ് കോണ്‍ഗ്രസ് കാഴ്ച്ചവെച്ചിരിക്കുന്നതെന്നും ഏജന്‍സികള്‍ വിലയിരുത്തുന്നു.

മധ്യപ്രദേശ്

മധ്യപ്രദേശില്‍ സി വോട്ടര്‍-റിപ്പബ്ലിക് ടിവി, സിഎസ്ഡിഎസ്-എബിപി എന്നിവര്‍ കോണ്‍ഗ്രസിനാണ് വിജയം പ്രഖ്യാപിക്കുന്നത്. ഇന്ത്യാടുഡോ- ആക്‌സിസ് മൈ ഇന്ത്യ ഇഞ്ചോടിഞ്ച് മത്സരത്തിന്റെ സൂചന നല്‍കുന്നു. സിഎന്‍എക്‌ടൈംസ് നൗ പ്രവചനം ബിജെപിയ്‌ക്കൊപ്പമാണ്.

കോണ്‍ഗ്രസിന് നല്ല കാലം വരുമെന്ന് എക്സിറ്റ് പോളുകള്‍; രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപിക്ക് ഭരണം പോകുമെന്ന് സൂചന  

രാജസ്ഥാന്‍

രാജസ്ഥാനില്‍ സിഎന്‍എക്‌സ്-ടൈംസ് നൗ, ഇന്ത്യാ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ സര്‍വ്വേകള്‍ കോണ്‍ഗ്രസ് ജയത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സര്‍വ്വേകളില്‍ ബിജെപിയുടെ പരമാവധി സീറ്റ് 85 ആണ്.

കോണ്‍ഗ്രസിന് നല്ല കാലം വരുമെന്ന് എക്സിറ്റ് പോളുകള്‍; രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപിക്ക് ഭരണം പോകുമെന്ന് സൂചന  

ഛത്തീസ്ഗഡ്

സി വോട്ടര്‍-റിപ്പബ്ലിക് ടിവി കോണ്‍ഗ്രസിന് ഫോട്ടോ ഫിനിഷ് സാധ്യത പ്രവചിക്കുമ്പോള്‍ ടൈംസ് നൗ-സിഎന്‍എക്‌സ്, ഇന്ത്യാ ടിവി സര്‍വ്വേകള്‍ ബിജെപിയ്ക്കാണ് ഭൂരിപക്ഷം നല്‍കുന്നത്. മന്ത്രിസഭ രൂപീകരണത്തില്‍ ബിഎസ്പി നിലപാടും നിര്‍ണായകമായേക്കുമെന്ന സൂചനയുമുണ്ട്.

കോണ്‍ഗ്രസിന് നല്ല കാലം വരുമെന്ന് എക്സിറ്റ് പോളുകള്‍; രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപിക്ക് ഭരണം പോകുമെന്ന് സൂചന  

തെലങ്കാന

തെലങ്കാനയില്‍ ടിആര്‍എസ് ഭരണത്തുടര്‍ച്ചയാണ് ടൈംസ് നൗ-ഇന്ത്യാ ടുഡെ സര്‍വ്വേകള്‍ പ്രവചിക്കുന്നത്. 30നും 40നും ഇടയില്‍ കോണ്‍ഗ്രസ് സീറ്റുകള്‍ ഒതുങ്ങുമെന്നും എക്‌സിറ്റ് പോളുകള്‍ ചൂണ്ടിക്കാട്ടുന്നു.

കോണ്‍ഗ്രസിന് നല്ല കാലം വരുമെന്ന് എക്സിറ്റ് പോളുകള്‍; രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപിക്ക് ഭരണം പോകുമെന്ന് സൂചന  

മിസോറാം

സിവോട്ടര്‍-റിപ്പബ്ലിക് ടിവി സര്‍വ്വേ പ്രകാരം മിസോ നാഷണല്‍ ഫ്രണ്ടിന് കോണ്‍ഗ്രസിന് മേല്‍ നേരിയ മുന്‍തൂക്കമാണുള്ളത്.

കോണ്‍ഗ്രസിന് നല്ല കാലം വരുമെന്ന് എക്സിറ്റ് പോളുകള്‍; രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപിക്ക് ഭരണം പോകുമെന്ന് സൂചന  

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 