Politics

തെലങ്കാന; ടിആര്‍എസിനെതിരെയുള്ള ജനങ്ങളുടെ രോഷം തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിനം അറിയാമെന്ന് കോണ്‍ഗ്രസ് 

തെലങ്കാനയില്‍ കെസിആര്‍ കുടുംബവാഴ്ചക്കെതിരെ നിശബ്ദവിപ്ലവം ജനങ്ങള്‍ക്കിടയില്‍ രൂപപ്പെട്ടുവെന്ന് കോണ്‍ഗ്രസ് നേതാവ് രേവന്ത് റെഡ്ഡി. സുവര്‍ണ്ണ തെലങ്കാന എന്ന സ്വപ്‌നം കെട്ടിപ്പടുക്കുന്നതില്‍ ടിആര്‍എസ് പരാജയപ്പെട്ടതിനെതിരെ ജനങ്ങള്‍ക്കിടയില്‍ രോഷമുണ്ട്. ഈ രോഷം ഫല പ്രഖ്യാപനം അറിയാമെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.

തെലങ്കാനയിലെ ജനങ്ങള്‍ ഒരു കാലത്തും അഹങ്കാരവും ഏകാധിപത്യ സ്വഭാവത്തെയും അംഗീകരിച്ചു കൊടുക്കാറില്ല. നിസാമിന്റെ കാലത്താണെങ്കിലും ആന്ധ്ര സംസ്ഥാനമായിരുന്ന കാലത്തും അത് അങ്ങനെ തന്നെയായിരുന്നു. ടീആര്‍എസ് എന്തൊക്കെ തന്ത്രങ്ങള്‍ ഉപയോഗിച്ചാലും കാര്യശേഷിയില്ലാത്ത ഒരു ഭരണാധികാരിയെയും തെലങ്കാനയിലെ ജനങ്ങള്‍ സഹിക്കാറില്ലെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.

ഇന്നലെ പുറത്ത് വന്ന എക്‌സിറ്റ് പോളുകളിലെല്ലാം ടിആര്‍എസ് തന്നെ വീ്ണ്ടും തെലങ്കാനയില്‍ അധികാരത്തില്‍ എത്തുമെന്നാണ് പ്രവചിക്കുന്നത്. എന്നാല്‍ തെലങ്കാനയില്‍ ഇത്തവണ അട്ടിമറി നടക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതീക്ഷിക്കുന്നത്.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018