Politics

രാമക്ഷേത്ര നിര്‍മ്മാണവും ശബരിമല യുവതി പ്രവേശനവുമാണോ തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യേണ്ടത്?; ലോകത്ത് വേറെവിടെയും ഇങ്ങനെ കാണില്ലെന്ന് അമര്‍ത്യ സെന്‍ 

രാമക്ഷേത്ര നിര്‍മ്മാണവും ശബരിമല യുവതീപ്രവേശനവുമാണോ പൊതു തെരഞ്ഞെടുപ്പില്‍ പ്രധാനവിഷയങ്ങളാവേണ്ടതെന്ന ചോദിച്ച് പ്രമുഖ സാമ്പത്തിക ശാസ്ത്രഞ്ജന്‍ അമര്‍ത്യ സെന്‍. കൊല്‍ക്കത്തയില്‍ നടന്ന പരിപാടിയിലായിരുന്നു അമര്‍ത്യ സെന്നിന്റെ പ്രതികരണം.

രാമക്ഷേത്ര നിര്‍മ്മാണവും ശബരിമല യുവതി പ്രവേശനവുമാണോ പൊതുതെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യേണ്ടത്?. ഇതൊക്കെ തെരഞ്ഞെടുപ്പ് വരുന്നതിന് മുമ്പേ ചര്‍ച്ച ചെയ്യേണ്ടതാണെന്നും അമര്‍ത്യ സെന്‍ പറഞ്ഞു.

അത്ഭുതപ്പെടുത്ത കാര്യമാണ്, പൊതുതെരഞ്ഞെടുപ്പ് വരുമ്പോള്‍ ഇവിടെ ചില കാര്യങ്ങള്‍ പ്രധാന വിഷയങ്ങളായി മാറും. ലോകത്ത് മറ്റൊരിടത്തും ഇങ്ങനെയുണ്ടാവില്ല. 
അമര്‍ത്യ സെന്‍. 

രാജ്യത്തെ പ്രധാന സ്ഥാപനങ്ങളെല്ലാം ആക്രമണം നേരിടുകയാണ്. അവയുടെ സ്വാതന്ത്യം ഞെരിച്ചു കളയുകയാണെന്നും അമര്‍ത്യ സെന്‍ പറഞ്ഞു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018