Politics

കോഴിക്കോട് മറ്റൊരാലോചനയില്ലാതെ കോണ്‍ഗ്രസ്; എംകെ രാഘവന്റെ സ്ഥാനാര്‍തിത്ഥ്വം പ്രഖ്യാപിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍ 

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിലവിലെ എംപി എംകെ രാഘവന്‍ തന്നെയെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. കൊടുവള്ളിയില്‍ ജനമഹായാത്രയ്ക്ക് സ്വീകരണ ചടങ്ങിലായിരുന്നു എംകെ രാഘവന്റെ സ്ഥാനാര്‍ത്ഥിത്വം മുല്ലപ്പള്ളി പ്രഖ്യാപിച്ചത്.

മൂന്നാം തവണയാണ് എംകെ രാഘവന്‍ മത്സരിക്കാനിറങ്ങുന്നത്. ആദ്യ തവണ ഇടതുമുന്നണിയുടെ പിഎ മുഹമ്മദ് റിയാസിനെ 850ഓളം വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. രണ്ടാം തവണ മത്സരത്തിനെത്തിയപ്പോള്‍ നിലവിലെ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ ആയിരുന്നു എതിരാളി. 16,883 വോട്ടുകള്‍ക്കാണ് വിജയരാഘവനെ എംകെ രാഘവന്‍ പരാജയപ്പെടുത്തിയത്.

ഇത്തവണ എല്‍ഡിഎഫിന് വേണ്ടി രണ്ട് പേരുകളാണ് ചര്‍ച്ചകളിലുള്ളത്. ഒന്ന് എംകെ രാഘവനോട് നേരത്തെ ഏറ്റുമുട്ടിയ ഡിവൈഎഫ്‌ഐ നേതാവ് പിഎ മുഹമ്മദ് റിയാസിന്റെതാണ്. രണ്ടാമത് ഉള്ളത് നിലവില്‍ എംഎല്‍എ ആയ എ പ്രദീപ് കുമാറിന്റെ പേരാണ്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018