Politics

‘പ്രധാനമന്ത്രി സൈന്യത്തിന്റെ 30000 കോടി രൂപ മോഷ്ടിച്ചു’; സുഹൃത്തായ അനില്‍ അംബാനിക്ക് നല്‍കിയെന്ന് രാഹുല്‍ ഗാന്ധി 

റഫേല്‍ ഇടപാട് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി ലോക്‌സഭയില്‍ നടത്തിയ ആരോപണത്തിന് മറുപടിയുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി സൈന്യത്തിന്റെ 30000 കോടി രൂപ മോഷ്ടിച്ചു സുഹൃത്തായ അനില്‍ അംബാനിക്ക് നല്‍കിയെന്നാണ് രാഹുല്‍ ഗാന്ധിയുടെ മറുപടി. ഇക്കാര്യം രാജ്യമോര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

എഐസിസി ജനറല്‍ സെക്രട്ടറിമാരുടെ യോഗം കഴിഞ്ഞ് മടങ്ങിപോകവേയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. പ്രിയങ്ക ഗാന്ധിയും രാഹുലിനോടൊപ്പമുണ്ടായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോഡി സൈന്യത്തില്‍ നിന്ന് 30000 കോടി രൂപ മോഷ്ടിച്ച് സുഹൃത്തായ അനില്‍ അംബാനിക്ക് നല്‍കിയത് സ്വന്തം നിലക്കാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. നേരത്തെ രാഹുല്‍ ഗാന്ധി ഇതേ വിഷയത്തില്‍ മോഡിയെ വെല്ലുവിളിച്ചിരുന്നു. മോഡി ഭീരുവാണെന്നും സംവാദത്തില്‍ നിന്ന് ഓടിയൊളിക്കുവാണെന്നും പരിഹസിച്ചിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018