Politics

കൂറ്റന്‍ റോഡ് ഷോയോടെ യുപിയില്‍ ലാന്‍ഡ് ചെയ്യാനൊരുങ്ങി പ്രിയങ്ക ഗാന്ധി; മൂന്ന് ദിവസങ്ങളില്‍ തുടര്‍ച്ചയായി പ്രിയങ്കയും സിന്ധ്യയും പ്രവര്‍ത്തകരുമായി ചര്‍ച്ച  

കിഴക്കന്‍ യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ച പ്രിയങ്ക ഗാന്ധിയും പടിഞ്ഞാന്‍ യുപിയുടെ ചുമതലയുള്ള ജ്യോതിരാധിത്യ സിന്ധ്യയും ഫെബ്രുവരി 11ന് സംസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിക്കും. കൂറ്റന്‍ റോഡ് ഷോയോടെ സംസ്ഥാനത്തെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണ് ഇരുനേതാക്കളും തീരുമാനിച്ചിരിക്കുന്നത്. റോഡ് ഷോയില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പങ്കെടുക്കും.

നാല് ദിവസത്തെ സന്ദര്‍ശനമാണ് ഇരുനേതാക്കളും സംസ്ഥാനത്ത് ആദ്യ വരവില്‍ നടത്തുക. 11ാം തിയ്യതിയിലെ 12കിലോമീറ്റര്‍ വരുന്ന റോഡ് ഷോയ്ക്ക ശേഷം തുടര്‍ന്നുള്ള മൂന്ന് ദിവസങ്ങളില്‍ പ്രവര്‍ത്തകരുമായി ഇരുനേതാക്കളും ആശയവിനിമയം നടത്തും.

പ്രിയങ്ക ഗാന്ധിയുടെ വരവിന്റെ ഭാഗമായി ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് ആസ്ഥാനം പുതുക്കിപണിതു കഴിഞ്ഞു. ഇന്ദിരാഗാന്ധി നേരത്തെ ഉപയോഗിച്ചിരുന്ന മുറിയാണ് പ്രിയങ്ക ഗാന്ധിക്ക് ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് ആസ്ഥാനമായ നെഹ്‌റു ഭവനില്‍ ഒരുക്കിയിട്ടുള്ളത്. ഓഫീസിലെ പുതിയ മീഡിയ റൂം പ്രിയങ്ക ഗാന്ധി ഉദ്ഘാടനം ചെയ്യും.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018