Politics

മമത ബാനര്‍ജി പ്രധാനമന്ത്രിയാവാന്‍ യോഗ്യയെന്ന് ബിജെപി ഘടകകക്ഷി നേതാവ്; ‘യോഗി ആദിത്യനാഥിനെ തടഞ്ഞത് മമതയുടെ കടമ’ 

മമത ബാനര്‍ജിയാണ് പ്രധാനമന്ത്രിയാവാന്‍ ഇപ്പോള്‍ യോഗ്യയെന്ന് ഉത്തര്‍പ്രദേശ് മന്ത്രിയും എസ്ബിഎസ്പി അദ്ധ്യക്ഷനായ ഓംപ്രകാശ് രാജ്ബര്‍. യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ എസ്ബിഎസ്പി പലഘട്ടങ്ങളിലായി കടുത്ത വിമര്‍ശനം നടത്തിവരവേയാണ് ഇപ്പോഴത്തെ പ്രതികരണം.

2019ല്‍ ആര് പ്രധാനമന്ത്രിയാവുന്നതാണ് ഇഷ്ടം എന്ന ചോദ്യം ഉയര്‍ന്നപ്പോഴാണ് ഓംപ്രകാശ് രാജ്ബര്‍ മമത ബാനര്‍ജിയുടെ പേര് പറഞ്ഞത്. എല്ലാവരും പ്രധാനമന്ത്രിയാവാന്‍ യോഗ്യരാണ്. മമത ബാനര്‍ജിയാണ് പ്രധാനമന്ത്രിയാവാന്‍ ഇപ്പോള്‍ യോഗ്യ എന്നായിരുന്നു ഓംപ്രകാശ് രാജ്ബറിന്റെ പ്രതികരണം.

ബംഗാളില്‍ യോഗി ആദിത്യനാഥിന്റെ ഹെലികോപ്റ്റര്‍ ഇറക്കാന്‍ അനുമതി നിഷേധിച്ചതിനെ കുറിച്ചും ഓംപ്രകാശ് രാജ്ബര്‍ പ്രതികരിച്ചു. സംസ്ഥാനത്തെ ക്രമസമാധാനപാലനം ഉറപ്പ് വരുത്തുന്നതിന്റെ ഉത്തരവാദിത്വം മമത ബാനര്‍ജിക്കാണ്. യോഗി ആദിത്യനാഥിനല്ല. യുപി മുഖ്യമന്ത്രി 2017ല്‍ വാരണാസിയില്‍ എന്റെ റാലിക്ക് ക്രമസമാധാനപാലനത്തിന്റെ പേരില്‍ അനുമതി നിഷേധിച്ചുവെന്ന് ഓംപ്രകാശ് രാജ്ബര്‍ പറഞ്ഞു.

2017ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി ഘടകകക്ഷിയായി മത്സരിച്ച ഓംപ്രകാശ് രാജ്ബറിന്റെ പാര്‍ട്ടിക്ക് 4 എംഎല്‍എമാരാണുള്ളത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018