Politics

15 ലക്ഷത്തിന്റെ ‘ചെക്കു’കള്‍ വിതരണം ചെയ്ത് കോണ്‍ഗ്രസ് നേതാക്കള്‍, ഗാന്ധി പ്രതിമയോട് പ്രാര്‍ത്ഥിച്ച് മമത ബാനര്‍ജി; പാര്‍ലമെന്റിന്റെ അവസാന നാളുകളില്‍ കണ്ടത് രസകരമായ കാഴ്ചകള്‍ 

പതിനാറാം ലോക്‌സഭയുടെ അവസാന ദിവസമായ ഇന്ന് പാര്‍ലമെന്റിന് പുറത്ത് കണ്ടത് രസകരമായ കാഴ്ചകള്‍. 2014ല്‍ നരേന്ദ്രമോഡിയുടെ വാഗ്ദാനമായ 15 ലക്ഷം രൂപ അക്കൗണ്ടില്‍ എന്നതിനെ കളിയാക്കി പഞ്ചാബില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ എത്തിയത് 15 ലക്ഷത്തിന്റെ ചെക്കുകളായിട്ടായിരുന്നു. ചെക്കുകള്‍ പക്ഷെ വ്യാജമായിരുന്നു.

ഇവര്‍ കൊണ്ടുവന്ന വ്യാജചെക്കുകളില്‍ മോഡിയുടെ ചിത്രമുണ്ടായിരുന്നു.'ഫേക്കു ബാങ്ക്' എന്നായിരുന്നു ചെക്കില്‍ എഴുതിയിരുന്നു.

വളരെ പ്രത്യേകതയുള്ള ഇന്നത്തെ ദിവസത്തില്‍ പാര്‍ലമെന്റിന് മുമ്പിലെ ഗാന്ധി പ്രതിമയുടെ അടുത്തേക്ക് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി എത്തി. പ്രാര്‍ത്ഥിക്കാനായിരുന്നു മമതയും സംഘവും എത്തിയത്. മോഡിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കണമെന്നായിരുന്നു മമത ഗാന്ധിയോട് പ്രാര്‍ത്ഥിച്ചത്.

15 ലക്ഷത്തിന്റെ ‘ചെക്കു’കള്‍ വിതരണം ചെയ്ത് കോണ്‍ഗ്രസ് നേതാക്കള്‍, ഗാന്ധി പ്രതിമയോട് പ്രാര്‍ത്ഥിച്ച് മമത ബാനര്‍ജി; പാര്‍ലമെന്റിന്റെ അവസാന നാളുകളില്‍ കണ്ടത് രസകരമായ കാഴ്ചകള്‍ 

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 