Politics

മോഡിക്കെതിരെ ദേശീയ തലത്തില്‍ കോണ്‍ഗ്രസിനും ഇടതുപക്ഷത്തിനുമൊപ്പം പോരാടും; മമത ബാനര്‍ജി 

ബംഗാളില്‍ കോണ്‍ഗ്രസിനും ഇടതുമുന്നണിക്കുമെതിരെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുകയാണ് മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്. എന്നാല്‍ ദേശീയ തലത്തില്‍ മോഡിക്കെതിരെ ഇവരോടൊപ്പം ഒന്നിക്കുമെന്ന് മമത ബാനര്‍ജി ഇന്ന് വ്യക്തമാക്കി.

കോണ്‍ഗ്രസിനും ഇടതുമുന്നണിക്കുമൊപ്പം ഞങ്ങള്‍ ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കും. ഞങ്ങള്‍ സംസ്ഥാന തലത്തില്‍ പരസ്പരം മത്സരിക്കും, പക്ഷെ ദേശീയ തലത്തില്‍ അങ്ങനെയല്ല. 
മമത ബാനര്‍ജി 

പതിനാറാം ലോക്‌സഭയുടെ അവസാന ദിവസമായ ഇന്ന് പാര്‍ലമെന്റിന് മുമ്പിലെ ഗാന്ധി പ്രതിമയുടെ അടുത്തേക്ക് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി എത്തിയിരുന്നു. പ്രാര്‍ത്ഥിക്കാനായിരുന്നു മമതയും സംഘവും എത്തിയത്. മോഡിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കണമെന്നായിരുന്നു മമത ഗാന്ധിയോട് പ്രാര്‍ത്ഥിച്ചത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018