Politics

സിപിഐഎമ്മും കോണ്‍ഗ്രസും ഒഡീഷയില്‍ സഖ്യത്തിലേക്ക്; സിപി ഐയും ജെഎംഎമ്മും സഖ്യത്തിലുണ്ടാവും  

ഒഡീഷയില്‍ വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സിപിഐഎമ്മും സഖ്യത്തില്‍ മത്സരിച്ചേക്കും. മറ്റ് ഇടതുകക്ഷിയായ സിപിഐയും ജെഎംഎമ്മും സഖ്യത്തിലുണ്ടാവും.

ബിജെപിയെയും ബിജെഡിയെയും പരാജയപ്പെടുത്തുന്നതിനായി സിപിഐ, സിപിഐഎം, ജെഎംഎമ്മും ചേര്‍ന്ന് മുന്നണി രൂപീകരിക്കുന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ നടന്നു വരികയാണെന്ന് സിപിഐ ദേശീയ സെക്രട്ടറി ഡി രാജ പാര്‍ട്ടി യോഗത്തില്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്നും സീറ്റ് ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കുമെന്നും രാജ പറഞ്ഞു.

രാജയുടെ പ്രസ്താവന ശരിയാണെന്ന് ഒഡീഷ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ നിരഞ്ജന്‍ പട്‌നായിക് ശരിവെക്കുകയും ചെയ്തു. പെട്ടെന്ന് തന്നെ ഞങ്ങള്‍ സഖ്യം രൂപീകരിക്കും. കോണ്‍ഗ്രസ് സിപിഐ, സിപിഐഎം, ജെഎംഎം എന്നീ പാര്‍ട്ടികളുമായി ഉടന്‍ തന്നെ സീറ്റ് ചര്‍ച്ചകള്‍ നടത്തുമെന്നായിരുന്നു നിരഞ്ജന്‍ പട്‌നായികിന്റെ പ്രതികരണം.

സംസ്ഥാനത്ത് 21 ലോക്‌സഭ സീറ്റുകളും 147 നിയമസഭ സീറ്റുകളും ആണുള്ളത്. മൂന്ന് ലോക്‌സഭ സീറ്റുകളും 20 നിയമസഭ സീറ്റുകളും സഖ്യ കക്ഷികള്‍ക്ക് നല്‍കാനാണ് കോണ്‍ഗ്രസ് തീരുമാനം.

രണ്ട് ലോക്‌സഭ സീറ്റുകളും 12 നിയമസഭ സീറ്റുകളും സിപിഐ ആവശ്യപ്പെടും. സിപിഐഎം ഒരു ലോക്‌സഭ സീറ്റും ഏഴ് നിയമസഭ സീറ്റും ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018