Politics

എന്‍എസ്എസിന്റേത് മാടമ്പിത്തരം, അനുനയിപ്പിക്കാന്‍ പിന്നാലെ പോകേണ്ട കാര്യം സിപിഐഎമ്മിനില്ലെന്ന് കോടിയേരി 

എന്‍എസ്എസ് മാടമ്പിത്തരം കയ്യില്‍ വെച്ചാല്‍ മതിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടരി കോടിയേരി ബാലകൃഷ്ണന്‍. മാടമ്പികളുടെ പിന്നാലെ പോകേണ്ട കാര്യം എല്‍ഡിഎഫിനില്ല. തമ്പ്രാക്കന്‍മാരുടെ നിലപാടാണ് എന്‍എസ്എസിനെന്നും കോടിയേരി പറഞ്ഞു.

എന്‍എസ്എസിനെ അനുനയിപ്പിക്കാന്‍ പോകേണ്ട സ്ഥിതി, മാടമ്പികളുടെ പിന്നാലെ പോകേണ്ട അവസ്ഥ സിപിഐഎമ്മിനില്ല. അവരുടെ മാടമ്പിത്തരം മനസില്‍ വെച്ചാല് മതി
കോടിയേരി ബാലകൃഷ്ണന്‍

ചില സമുദായ സംഘടനകളുടെ നേതാക്കള്‍ മാത്രമാണ് സിപിഐഎമ്മിനെ എതിര്‍ക്കുന്നതെന്നും, എല്ലാ സംഘടനകളിലെയും സാധാരണക്കാര്‍, കൃഷിക്കാര്‍ തൊഴിലാളികള്‍ സിപിഐഎമ്മിന്റെ കൂടെയാണെന്നും അദ്ദേഹം പറഞ്ഞു.

എന്‍എസ്എസിനെ ചെറുതായി കാണുവാന്‍ കോടിയേരി ശ്രമിക്കേണ്ടെന്ന് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ നേരത്തെ പറഞ്ഞിരുന്നു. എന്‍എസ്എസ് ശത്രുവല്ലെന്നും സഹകരിക്കാമെന്നുമുളള കോടിയേരിയുടെ പ്രസ്താവനയ്ക്കുളള മറുപടിയായാണ് സുകുമാരന്‍ നായരുടെ പ്രസ്താവന.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 