Politics

#ഗോബാക്ക്‌മോഡി; പ്രധാനമന്ത്രി തമിഴ്‌നാട്ടിലെത്തിയ ഇന്നും ട്വിറ്ററില്‍ ട്രെന്‍ഡിംഗ് 

വ്യത്യസ്ത പദ്ധതികളുടെ ഉദ്ഘാടനത്തിനും മറ്റുമായാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് തമിഴ്‌നാട് സംസ്ഥാനത്തെത്തിയത്. പക്ഷെ കഴിഞ്ഞ തവണത്തെ പോലെ മോഡിയെ ഇത്തവണയും എതിരേല്‍ക്കാന്‍ ഗോബാക്ക് മോഡി മുദ്രാവാക്യങ്ങളുമായി പ്രതിഷേധക്കാരുണ്ടായിരുന്നു.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധമാണ് മോഡിക്കെതിരെ നടത്തിയത്. ജനുവരിയില്‍ മോഡി സംസ്ഥാനത്തെത്തിയപ്പോള്‍ നടത്തിയത് പോലെ തന്നെ ഇത്തവണയും ട്വിറ്റര്‍ ഉപഭോക്താക്കള്‍ പ്രതിഷേധമുയര്‍ത്തിയത് #ഗോബാക്ക്‌മോഡി എന്നതിനോടൊപ്പമായിരുന്നു. ഇതോടെ ഇന്ന് കാലത്ത് ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയി #ഗോബാക്ക്‌മോഡി.

മോഡിയുടെ 'തട്ടിപ്പുകള്‍' തമിഴ്‌നാട്ടില്‍ നടക്കില്ലെന്നും ബിജെപിക്ക് സംസ്ഥാനത്ത് ഒരു പ്രാധാന്യവും ഇല്ലെന്നും ട്വിറ്റര്‍ ഉപഭോക്താക്കള്‍ #ഗോബാക്ക്‌മോഡി എന്നതിനോടൊപ്പം എഴുതി. ഭരണകക്ഷിയായ എഐഎഡിഎംകെയോടൊപ്പം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബിജെപിയൊരുങ്ങുമ്പോഴാണ് മോഡിക്കെതിരെ പ്രതിഷേധം ഉയരുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018