Politics

‘നിങ്ങൾ വേരോടെ പിഴുതത് ഭീകരവാദികളെയോ അതോ മരങ്ങളോ?’; മോഡി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സിദ്ധു 

ബലാക്കോട്ട് വ്യോമാക്രമണത്തെ കുറിച്ച് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ സംശയങ്ങളുന്നയിച്ചതിന് പിന്നാലെ മോഡി സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് നവ്‌ജ്യോത് സിംഗ് സിദ്ധു. 300 തീവ്രവാദികള്‍ കൊല്ലപ്പെട്ടു എന്നത് ശരിയാണോ തെറ്റാണോ എന്ന് സിദ്ധു ചോദിച്ചു. ട്വിറ്ററിലൂടെയാണ് സിദ്ധുവിന്റെ വിമര്‍ശനം.

300 ഭീകരവാദികൾ മരിച്ചോ ഇല്ലയോ?. എന്തായിരുന്നു പിന്നെ ഉദ്ദേശം?. നിങ്ങൾ വേരോടെ പിഴുതത് ഭീകരവാദികളെയോ അതോ മരങ്ങളോ?.ഒരു തെരഞ്ഞെടുപ്പ് അടവ് മാത്രമായിരുന്നോ അത്?. ഒരു വിദേശ ശത്രുവിനോട് ഏറ്റുമുട്ടുന്നു എന്ന നാട്യത്തോടെ നമ്മുടെ രാജ്യത്തെ വഞ്ചന പിടികൂടിയിരിക്കുന്നു.സൈന്യത്തെ രാഷ്ട്രീയവൽക്കരിക്കുന്നത് നിർത്തൂ. രാജ്യത്തോളം തന്നെ പവിത്രമാണ് സൈന്യം.
നവ്‌ജ്യോത് സിംഗ് സിദ്ധു

ബലാക്കോട്ട് വ്യോമാക്രമണത്തെ കുറിച്ച് കപില്‍ സിബല്‍ സംശയമുന്നയിച്ചിരുന്നു. ഒരാളും ബലാക്കോട്ടില്‍ മരിച്ചിട്ടില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനെ കുറിച്ച് പ്രധാനമന്ത്രി സംസാരിക്കണം. എനിക്ക് പ്രധാനമന്ത്രിയോട് ചോദിക്കാനുള്ളത് ഇതാണ്, അന്താരാഷ്ട്ര മാധ്യമങ്ങളെല്ലാം പാകിസ്താനെ പിന്തുണക്കുന്നവയാണോ?. അന്താരാഷ്ട്ര മാധ്യമങ്ങള്‍ പാകിസ്താനെതിരെ സംസാരിക്കുമ്പോള്‍ താങ്കള്‍ക്ക് സന്തോഷമാണ്. അവര്‍ ഇപ്പോള്‍ ചോദ്യങ്ങള്‍ ചോദിക്കുന്നു, അവര്‍ ചോദിക്കുന്നത് പാകിസ്താനെ പിന്തുണക്കുന്നത് കൊണ്ടാണോ? എന്നായിരുന്നു കപില്‍ സിബലിന്റെ മോഡിയ്‌ക്കെതിരെയുള്ള പ്രതികരണം.

‘നിങ്ങൾ വേരോടെ പിഴുതത് ഭീകരവാദികളെയോ അതോ മരങ്ങളോ?’; മോഡി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സിദ്ധു 

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018