Politics

പി ശശി ഇനി മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉണ്ടായേക്കും; മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാവുമെന്ന് സൂചന ; തെരഞ്ഞെടുപ്പില്‍ വടകരയുടെ ചുമതല 

ലൈംഗിക ആരോപണ വിവാദത്തില്‍പ്പെട്ട് സിപിഐഎമ്മില്‍ നിന്ന് പുറത്തായിരുന്ന പി ശശി വീണ്ടും മടങ്ങി വരുന്നത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പദത്തിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. ജൂലൈയില്‍ പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കപ്പെട്ട ശശിയെ ജില്ലാ കമ്മറ്റിയിലേക്ക് ദിവസങ്ങള്‍ക്ക് മുമ്പ് തിരഞ്ഞെടുത്തിരുന്നു.

കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജന്‍ വടകര ലോക്‌സഭ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായതോടെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എംവി ജയരാജനെ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തിരുന്നു. എംവി ജയരാജന്‍ മാറുന്ന ഒഴിവിലേക്ക് പി ശശി വരുമെന്നാണ് സൂചനകള്‍.

തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തിന്റെ ചുമതലയും ശശിക്ക് നല്‍കിയിട്ടുണ്ട്. എട്ടുവര്‍ഷത്തോളം പാര്‍ട്ടിക്ക് പുറത്തായിരുന്നു ശശി. പുറത്തായപ്പോള്‍ അഭിഭാഷക ജോലിയില്‍ വ്യാപൃതനായ ശശി പാര്‍ട്ടി കേസുകളും നടത്തിയിരുന്നു. അതിനിടെ വിദൂരവിദ്യാഭ്യാസത്തിലൂടെ എംബിഎ ബിരുദവും നേടിയിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018