Politics

അജിത്ത് ഡോവലിന്റെ മകന്‍ ബിജെപി സ്ഥാനാര്‍ത്ഥി?; ബിസി ഖണ്ഡൂരിയെ മാറ്റും 

ഉത്തരാഖണ്ഡിലെ പൗരി ലോക്‌സഭ മണ്ഡലത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലിന്റെ മകന്‍ ശൗര്യ ബിജെപി സ്ഥാനാര്‍ത്ഥിയായേക്കും. നിലവിലെ എംപിയും മുന്‍ മുഖ്യമന്ത്രിയുമായ ബിസി ഖണ്ഡൂരിയുടെ മകന്‍ മനീഷ് ഖണ്ഡൂരി മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാവാന്‍ ധാരണായിട്ടുണ്ട്. ഈ ഘട്ടത്തില്‍ ബിസി ഖണ്ഡൂരിയെ മാറ്റി ശൗര്യയെ മത്സരിപ്പിക്കാനാണ് ബിജെപി ശ്രമം.

മനീഷ് ഖണ്ഡൂരി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാവുമെന്ന് വാര്‍ത്തകള്‍ വന്നതോടെ ഇക്കുറി മത്സരിക്കാനില്ലെന്ന് ബിസി ഖണ്ഡൂരി വ്യക്തമാക്കിയിരുന്നു. മുന്‍ മാധ്യമ പ്രവര്‍ത്തകനായ മനീഷ് ഖണ്ഡൂരിയും ശൗര്യയും സ്ഥാനാര്‍ത്ഥികളായെത്തിയാല്‍ രാജ്യം ശ്രദ്ധിക്കുന്ന പോരാട്ടമായിരിക്കും പൗരിയിലേത്.

2016ല്‍ പത്തോളം പ്രമുഖ നേതാക്കള്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇത് സമ്മാനിച്ച ക്ഷീണത്തെ മറികടക്കുന്ന നീക്കമാണ് മുന്‍ മുഖ്യമന്ത്രിയുടെ മകനെ പാര്‍ട്ടിയിലെത്തിച്ചത് വഴി കോണ്‍ഗ്രസ് നടത്തിയിരിക്കുന്നത്. അതേ സമയം ബിജെപിയെ സംബന്ധിച്ചിടത്തോളം ശൗര്യയുടെ വിജയത്തില്‍ കുറഞ്ഞതൊന്നും ആലോചിക്കാനേ കഴിയില്ല.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018