Politics

മോഡിക്കെതിരെ മത്സരിക്കാനൊരുങ്ങി വാരണാസി ക്ഷേത്രപൂജാരി; ‘വാഗ്ദാനങ്ങളൊന്നും തന്നെ പാലിക്കപ്പെട്ടില്ല’ 

പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ ഭീം ആര്‍മി അദ്ധ്യക്ഷന്‍ ചന്ദ്രശേഖര്‍ ആസാദ് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത് വലിയ ശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ മോഡിക്കെതിരെ മറ്റൊരു പ്രധാന വ്യക്തി കൂടി തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിരിക്കുകയാണ്.

വാരണാസിയിലെ പ്രസിദ്ധ ക്ഷേത്രമായ സങ്കടമോചന്‍ ക്ഷേത്രത്തിലെയും ഗോസ്വാമി തുളസീദാസ് അഖാരയിലെയും പ്രധാന പൂജാരിയാണ് മോഡിക്കെതിരെയുള്ള തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. ഐഐടിയിലെ ഇലക്ട്രോണിക്‌സ് വിഭാഗം തലവന്‍ കൂടിയാണ് ക്ഷേത്ര പൂജാരിയായ വിശ്വംഭര്‍ നാഥ് മിശ്ര. കോണ്‍ഗ്രസ് അല്ലെങ്കില്‍ എസ്പി-ബിഎസ്പി സഖ്യം തന്നെ പിന്തുണക്കുമെന്നാണ് വിശ്വംഭറും കരുതുന്നത്.

ഗംഗാ നദി സംരക്ഷണത്തിന് വേണ്ടി 1982മുതല്‍ സങ്കട്‌മോചന്‍ എന്ന പേരിലൊരു ഫൗണ്ടേഷന്‍ ഉണ്ടാക്കി പ്രവര്‍ത്തിക്കുന്നുണ്ട് വിശ്വംഭര്‍. തുളസീദാസ് അഖാര വനിതാ ഗുസ്തി പരീശീലകര്‍ക്ക് വേണ്ടി വിശ്വംഭറിന്റെ നേതൃത്വത്തില്‍ തുറന്ന് കൊടുത്തത് വലിയ ശ്രദ്ധ നേടിയിരുന്നു.

പ്രധാനമന്ത്രിയെന്ന നിലയില്‍ മോഡി നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ല. തദ്ദേശീയ പ്രാതിനിധ്യവും നല്‍കിയില്ലയ അതിനാല്‍ വാരണാസിയിലെ ജനങ്ങള്‍ എന്നോട് മത്സരിക്കാനാവശ്യപ്പെടുന്നുണ്ട്. വ്യത്യസ്ത സമുദായ നേതാക്കള്‍, മുസ്ലിംങ്ങളും ദളിതുകളും ഉള്‍പ്പെടെ ആഴ്ചകള്‍ക്ക് മുമ്പ് എന്നെ വന്ന് കാണുകയും പിന്തുണ അറിയിക്കുകയും ചെയ്തു. കോണ്‍ഗ്രസോ എസ്പിയോ എന്നെ പിന്തുണച്ചാല്‍ നല്ലത്, അല്ലെങ്കില്‍ സ്വതന്ത്രനായി പത്രിക സമര്‍പ്പിക്കും. 
വിശ്വംഭര്‍ നാഥ് മിശ്ര 

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018