Politics

ബെറോജ്ഗര്‍ ഹര്‍ദിക് പട്ടേല്‍ എന്ന് ട്വിറ്ററില്‍ പേരാക്കി പട്ടേല്‍ നേതാവ്; ചൗക്കിദാര്‍ എന്ന് പേര് മാറ്റിയ ബിജെപി നേതാക്കള്‍ക്കെതിരെ പരിഹാസം 

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ആഹ്വാന പ്രകാരം ട്വിറ്ററില്‍ പേരിന് മുമ്പില്‍ ചൗക്കിദാര്‍ എന്ന് മാറ്റുന്ന തിരക്കിലാണ് ബിജെപി നേതാക്കള്‍. ചൗക്കിദാര്‍ എന്ന് തന്റെ പേരിന് മുമ്പില്‍ സ്ഥാപിച്ച് മോഡി തന്നെ മാതൃക കാണിച്ചുകൊടുത്തിട്ടും ഉണ്ട്. മോഡിയുടെയും ബിജെപി നേതാക്കളുടേയും പേര് മാറ്റത്തെ പരിഹസിച്ച് രംഗതെത്തിയിരിക്കുകയാണ് പട്ടേല്‍ നേതാവും ഇപ്പോള്‍ കോണ്‍ഗ്രസ് അംഗവുമായ ഹര്‍ദിക് പട്ടേല്‍.

ബെറോജ്ഗര്‍ ഹര്‍ദിക് പട്ടേല്‍ എന്ന് ട്വിറ്ററില്‍ പേര് മാറ്റിയാണ് ഹര്‍ദികിന്റെ പരിഹാസം. തൊഴിലില്ലാത്തവന്‍ എന്നാണ് ബെറോജ്ഗറിന്റെ അര്‍ത്ഥം. രാജ്യത്ത് പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാത്തതിനെതിരെയും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വര്‍ധിച്ച തൊഴിലില്ലായ്മയെ കുറിച്ചും ഹര്‍ദിക് പട്ടേല്‍ വലിയ വിമര്‍ശനം ഉന്നയിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോഴത്തെ പരിഹാസം.

ബെറോജ്ഗര്‍ ഹര്‍ദിക് പട്ടേല്‍ എന്ന് ട്വിറ്ററില്‍ പേരാക്കി പട്ടേല്‍ നേതാവ്; ചൗക്കിദാര്‍ എന്ന് പേര് മാറ്റിയ ബിജെപി നേതാക്കള്‍ക്കെതിരെ പരിഹാസം 

രാഹുല്‍ ഗാന്ധിയുടെ കാവല്‍ക്കാരന്‍ കള്ളനാണ് എന്ന വിമര്‍ശനത്തെ പ്രതിരോധിക്കുന്നതിനായാണ് മോഡി മെയ്ന്‍ ബി ചൗക്കിദാര്‍ എന്ന പ്രചരണം ആരംഭിച്ചത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018