Politics

‘അപ്പോള്‍ ഇനി ചായക്കാരനല്ലേ?, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മോഡി ചായക്കാരന്‍, ഇപ്പോള്‍ കാവല്‍ക്കാരന്‍’; എന്തൊരു മാറ്റമാണ് ബിജെപി ഭരണത്തില്‍ ഇന്ത്യ കാണുന്നതെന്ന് മായാവതി 

പിടിഐ 
മായാവതി
മായാവതി

ബിജെപി നേതാക്കളുടെ ചൗക്കിദാര്‍ കാമ്പയിനിനെ പരിഹസിച്ച് ബിഎസ്പി അധ്യക്ഷ മായാവതി. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചായക്കാരക്കാനായിരുന്നു(ചായ് വാലാ) ബിജെപിയുടെ പ്രചരണ ആയുധം. ആ ബിജെപി അടുത്ത തെരഞ്ഞെടുപ്പായപ്പോഴേക്കും കാവല്‍ക്കാരനിലേക്ക് മാറിയിരിക്കുന്നു. മോഡിയുടെ ഭരണത്തിന്റെ കീഴില്‍ ഇന്ത്യയ്ക്ക് എന്തൊരു മാറ്റമാണ് വന്നിരിക്കുന്നതെന്ന് നോക്കൂ എന്നും മായാവതി ട്വിറ്ററില്‍ വിമര്‍ശിക്കുന്നു.

മായാവതി ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെ,

കാവല്‍ക്കാരന്‍ എന്ന അര്‍ത്ഥം വരുന്ന ചൗക്കിദാര്‍ എന്ന പദം ട്വിറ്ററിലെ പേരിനൊപ്പം ചേര്‍ത്ത് പ്രചരണം നടത്തുകയാണ് ബിജെപി നേതാക്കള്‍. ഇപ്പോള്‍ മോഡി കാവല്‍ക്കാരനാണ്‌, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ചായക്കാരനായിരുന്ന നരേന്ദ്രമോഡി ഇനിയൊരിക്കലും അതല്ല. കാവല്‍ക്കാരനാണ്. ബിജെപിയുടെ ഭരണത്തിന്റെ കീഴില്‍ ഇന്ത്യയ്ക്ക് എന്തൊരു മാറ്റമാണ് വന്നിരിക്കുന്നതെന്ന് നോക്കൂ. സബാഷ്!

ചെറുപ്പത്തില്‍ ചായ വിറ്റ് ജീവിച്ചിരുന്ന ആളാണ് മോഡി എന്ന പ്രചാരണമായിരുന്നു 2014ല്‍ ബിജെപിയുടെത്.

കഴിഞ്ഞ ദിവസമാണ് കാവല്‍ക്കാരന്‍ കള്ളനാണ് എന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിന് പിന്നാലെ കാവല്‍ക്കാരന്‍ എന്ന വാക്ക് മോഡി അടക്കമുള്ള ബിജെപി നേതാക്കള്‍ ഏറ്റെടുത്തത്. ഞാനും കാവല്‍ക്കാരനാണെന്ന മേം ഭീ ചൗക്കീദാര്‍ എന്ന പ്രചാരണത്തിന് നേരെ വലിയ പരിഹാസവും വിമര്‍ശനവുമാണ് ഉയരുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018