Politics

ആര്‍എസ്എസ് വോട്ട് വേണ്ടെന്ന് ഏതെങ്കിലും സിപിഐഎമ്മിന്റെ സ്ഥാനാര്‍ത്ഥിക്ക് പറയാന്‍ കഴിയുമോ എന്ന് ബിന്ദുകൃഷ്ണ; മുരളീധരന്‍ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താല്‍ പറഞ്ഞതാണെന്ന് എഎ റഹീം 

വടകര ലോക്‌സഭ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ പറഞ്ഞതു പോലെ ആര്‍എസ്എസ് വോട്ട് വേണ്ടെന്ന് ഏതെങ്കിലും സിപിഐഎമ്മിന്റെ സ്ഥാനാര്‍ത്ഥിക്ക് പറയാന്‍ കഴിയുമോ എന്ന് ചോദിച്ച് കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. കെ മുരളീധരന്‍ ആര്‍എസ്എസ് വോട്ട് വേണ്ടെന്ന് പറഞ്ഞത് സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താലാണെന്ന് സിപിഐഎം നേതാവ് എഎ റഹീം.

ഇന്നലെ നടന്ന മനോരമ ന്യൂസ് ന്യൂസ് ഹൗര്‍ ചര്‍ച്ചയിലായിരുന്നു ബിന്ദു കൃഷ്ണ റഹീമിനെ വെല്ലുവിളിച്ചത്. കെ മുരളീധരന്‍ ആര്‍എസ്എസ് വോട്ട് വേണ്ടെന്ന് പറയുമോ എന്നായിരുന്നു എഎ റഹീമിന്റെ ചോദ്യം. എന്നാല്‍ കെ മുരളീധരന്‍ ആര്‍എസ്എസ് വോട്ട് വേണ്ട എന്ന് ഇന്ന് പറഞ്ഞിട്ടുണ്ട് എന്നായിരുന്നു ബിന്ദു കൃഷ്ണയുടെ മറുപടി. ഈ മറുപടിയെ അവതാരകയും ശരിവെച്ചു. മുരളീധരന്‍ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താല്‍ ആണെന്നായിരുന്നു റഹീമിന്റെ പ്രതികരണം.

,ലുട്ടാപ്പി: ബിജെപിയുടെ വോട്ട് വേണ്ടായെന്ന് കോണ്‍ഗ്രസോ മുരളീധരനോ പറയുമോ? ബിന്ദു കൃഷ്ണ: കെ മുരളീധരന്‍ ഇന്ന്...

Posted by Muhaimin Mkd on Wednesday, March 20, 2019

തുടര്‍ന്നാണ് ബിന്ദു കൃഷ്ണ ആര്‍എസ്എസ് വോട്ട് വേണ്ടെന്ന് ഏതെങ്കിലും സിപിഐഎമ്മിന്റെ സ്ഥാനാര്‍ത്ഥിക്ക് പറയാന്‍ കഴിയുമോ എന്ന് ചോദിച്ചത്. എംഇഎസ് അദ്ധ്യക്ഷന്‍ ഡോ. ഫസല്‍ ഗഫൂറും ചര്‍ച്ചയില്‍ ഉണ്ടായിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018