Politics

ഇനി സിപിഐഎമ്മിന് വോട്ട് ചെയ്യില്ലെന്ന് സിപി ജലീലിന്റെ അമ്മ; ‘കല്‍പ്പിച്ചു കൂട്ടി കൊലപ്പെടുത്തിയത്’ 

ഇത്രയും കാലം സിപിഐഎമ്മിനാണ് വോട്ട് ചെയ്തിരുന്നത് എങ്കിലും ഇനി സിപിഐഎമ്മിന് വോട്ട് ചെയ്യില്ലെന്ന് വയനാട്ടില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ സിപി ജലീലിന്റെ അമ്മ ഹലീമ. മകനെ കരുതിക്കൂട്ടി കൊലപ്പെടുത്തിയാണെന്നും ഹലീമ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടൊണ് ഹലീമയുടെ പ്രതികരണം.

ഞങ്ങള്‍ ഇത്രയും കാലമായിട്ടും സിപിഐഎമ്മിന് അല്ലാതെ വോട്ട് ചെയ്തിട്ടില്ല. പിതാവും സിപിഐഎം പ്രവര്‍ത്തകനായിരുന്നു. ഇനി സിപിഐഎമ്മിന് വോട്ട് ചെയ്തില്ല. ഇനിയെന്തിനാണ് വോട്ട് ചെയ്യുന്നത്. പച്ചക്കൊരു മനുഷ്യനെ കൊലപ്പെടുത്തിയിട്ട്. അവര്‍ക്ക് നീതി നടപ്പിലാക്കാനായിരുന്നുവെങ്കില്‍ അരക്ക് കീഴ്‌പോട്ട് വെടിവെക്കാമായിരുന്നല്ലോ. അങ്ങനെ അല്ലെ ഗവണ്‍മെന്റ് ചെയ്യേണ്ടത്. അതല്ലല്ലോ ചെയ്തത്. തലയ്ക്കാണ് വെടിവെച്ചത്. അത് കല്‍പ്പിച്ചൂക്കൂട്ടി ചെയ്തതാണെന്നും ഹലീമ പറഞ്ഞു.

തനിക്ക് നീതി കിട്ടണം. അതാണ് പ്രതീക്ഷ. എന്തിനാണ് ജലീലിനെ കൊന്നതെന്ന് അറിയണം. എന്ത് തെറ്റാണ് അവന്‍ ചെയ്തതെന്ന് അറിയണം. അങ്ങനെ തെറ്റൊന്നും ചെയ്യുന്ന ആളല്ലെന്നും ഹലീമ പറഞ്ഞു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018