Politics

ഒറീസ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പാര്‍ട്ടി വിട്ടു; രാജി മറ്റൊരു ഉപാദ്ധ്യക്ഷന്‍ പാര്‍ട്ടി വിട്ടതിന് പിറ്റേ ദിവസം 

ഒറീസ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ സുബാസ് ചൗഹാന്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. മറ്റൊരു സംസ്ഥാന ഉപാദ്ധ്യക്ഷനായ രാജ്കിഷോര്‍ ദാസ് പാര്‍ട്ടി വിട്ട് ഒരു ദിവസം കഴിയുമ്പോഴാണ് സുബാസ് ചൗഹാന്റെ രാജി. ഇൗ രണ്ട് നേതാക്കളുടെ രാജി സംസ്ഥാനത്ത് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.

ബര്‍ഗ ലോക്‌സഭ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് സുബാസ് ചൗഹാന്റെ രാജിക്ക് കാരണം. കഴിഞ്ഞ തവണ സുബാസ് ചൗഹാനായിരുന്നു മണ്ഡലത്തിനകത്ത് മത്സരിച്ചത്. 11,178 വോട്ടുതകള്‍ക്ക് ബിജെഡിയുടെ പ്രഭാസ് കുമാര്‍ സിംഗിനോട് പരാജയപ്പെടുകയായിരുന്നു.

ഇത്തവണ ഈ സീറ്റ് തനിക്ക് തന്നെ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നുവെന്നും എന്നാല്‍ മണ്ഡലത്തില്‍ ഒട്ടും സ്വാധീനമില്ലാത്തയാള്‍ക്ക് സീറ്റ് നല്‍കി എന്നാണ് സൂബാസ് ചൗഹാന്റെ വിമര്‍ശനം. ഭാവി പരിപാടികള്‍ എന്താണെന്ന് സുബാസ് ചൗഹാന്‍ പറഞ്ഞിട്ടില്ല. കോണ്‍ഗ്രസ് നേതൃത്വം സുബാസ് ചൗഹാനെ ബന്ധപ്പെട്ടിട്ടുണ്ട് എന്നാണ് വിവരങ്ങള്‍.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018