Politics

പത്തനംതിട്ടയില്‍ സംഭവിച്ചത് ജന്മനാട്ടിലും ഏറ്റുവാങ്ങേണ്ടി വന്ന് യോഗി ആദിത്യനാഥ്; ചുവന്ന കസേരകളോട് പാകിസ്താനെ കുറിച്ച് സംസാരിച്ച് യുപി മുഖ്യമന്ത്രി 

കേരളത്തില്‍ ബിജെപി പ്രതീക്ഷ അര്‍പ്പിക്കുന്ന മണ്ഡലങ്ങളിലൊന്നായ പത്തനംതിട്ടയില്‍ എത്തിയപ്പോള്‍ ദുര്യോഗം വീണ്ടും അനുഭവിക്കേണ്ടി വന്നിരിക്കുകയാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്. അന്ന് പച്ചകസേരകളോടാണ് സംസാരിക്കേണ്ടി വന്നതെങ്കില്‍ ഇക്കുറി ചുവന്ന കസേരയോടാണെന്ന് മാത്രം.

ഉത്തര്‍പ്രദേശിലെ മഥുര ലോക്‌സഭ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഹേമമാലിനിയുടെ പ്രചരണത്തിനെത്തിയപ്പോഴാണ് യോഗിക്ക് ചുവന്ന കസേരകളോട് സംസാരിക്കേണ്ടി വന്നത്. പാകിസ്താനിലെ വ്യോമാക്രമണത്തെ കുറിച്ചാണ് യോഗിയില്‍ നിന്ന് കസേരകള്‍ കേട്ടത്.

പത്തനംതിട്ടയില്‍ സംഭവിച്ചത് ജന്മനാട്ടിലും ഏറ്റുവാങ്ങേണ്ടി വന്ന് യോഗി ആദിത്യനാഥ്; ചുവന്ന കസേരകളോട് പാകിസ്താനെ കുറിച്ച് സംസാരിച്ച് യുപി മുഖ്യമന്ത്രി 

പത്തനംതിട്ടയില്‍ ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ ബിജെപി സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോള്‍ കസേരകളോട് സംസാരിക്കേണ്ടി വന്നത് വാര്‍ത്തയായിരുന്നു. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ യോഗി പ്രചരണത്തിനെത്തിയ മുഴുവന്‍ മണ്ഡലങ്ങളിലും ബിജെപി പരാജയപ്പെട്ടു എന്ന റിപ്പോര്‍ട്ടുകള്‍ വന്നിരിക്കെയാണ് യോഗി പത്തനംതിട്ടയിലെത്തിയത്. അതിന് പിന്നാലെയാണ് മധുരയിലെ അനുഭവം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018