Politics

അണികളും എംപിമാരും ഇല്ലാത്തത് കൊണ്ടാണ് ഇടതുമുന്നണിയില്‍ നിന്നാരും കൊഴിയാത്തത്; സ്വരാജിന് മറുപടിയുമായി ജോസഫ് വാഴയ്ക്കന്‍ 

പാര്‍ട്ടിയില്‍ ആളെകൂട്ടേണ്ട സാഹചര്യം കോണ്‍ഗ്രസിനില്ലെന്നും ദേശീയ പാര്‍ട്ടി സ്ഥാനം നഷ്ടപ്പെടുന്ന അവസ്ഥയുള്ള പാര്‍ട്ടിയ്ക്കാണെന്നും കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കന്‍. ബിജെപിയില്‍ ആളെ കൂട്ടുകയാണ് ജോസഫ് വാഴയ്ക്കന്റെ പണിയെന്ന് പറഞ്ഞ എം സ്വരാജിനുള്ള മറുപടിയായാണ് ജോസഫ് വാഴയ്ക്കന്റെ പ്രതികരണം.

കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയില്‍ ചേക്കെറുന്നവരുടെ ലിസ്‌റ്റെടുക്കുകയാണ് ഇടതുമുന്നണി. എന്നാല്‍ ബിജെപിയില്‍ നിന്നു കോണ്‍ഗ്രസിലെത്തുന്നവരുടെ ലിസ്റ്റ് അവര്‍ എടുക്കുന്നില്ലെന്നും ജോസഫ് വാഴയ്ക്കന്‍ പറഞ്ഞു.

സിപിഐഎമ്മില്‍ നിന്ന് പാര്‍ട്ടി വിട്ടു പോകുന്നത് എത്ര പേരാണെന്ന് സ്വരാജിന് അറിയാമോ. കോടിക്കണക്കിന് അണികളുള്ള പാര്‍ട്ടിയില്‍ കൊഴിഞ്ഞു പോകുന്നത് പുത്തരിയല്ല. പാര്‍ട്ടിയില്‍ അണികളും പാര്‍ട്ടിയ്ക്ക് എംപിമാരും ഇല്ലാത്തതു കൊണ്ടാണ് ഇടതുമുന്നണിയില്‍ നിന്ന് ആരും കൊഴിയാത്തത്. 
ജോസഫ് വാഴയ്ക്കന്‍ 

രാഹുല്‍ ഗാന്ധി കേരളത്തിലെ വയനാട്ടില്‍ നിന്ന് മത്സരിച്ചാല്‍ തോല്‍പ്പിക്കുമെന്ന് സ്വരാജ് പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് സ്വരാജിന്റ സ്വരം ഒരു ബിജെപിക്കാരന്റെതാണെന്നും ജോസ്ഫ് വാഴയ്ക്കന്‍ പറഫഞ്ഞിരുന്നു. ഇതിന് മറുപടിയായി ബിജെപിയില്‍ ആളെ കൂട്ടാന്‍ പണിയെടുക്കുന്നയാളാണ് ജോസഫ് വാഴയ്ക്കന്‍ എന്ന് സ്വരാജ് പറഞ്ഞിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018