Politics

പത്തനംതിട്ട അനുഭവം പടരുന്നു; ആസാമിലും ആളില്ലാത്ത കസേരകളോട് സംസാരിക്കേണ്ടി വന്ന് ബിജെപി നേതാക്കള്‍ 

ശബരിമല വിഷയം ബിജെപിക്കുള്ള സുവര്‍ണ്ണാവസരമെന്ന് ബിജെപി അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള വിശേഷിപ്പിക്കപ്പെട്ട അവസരത്തിലാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ആളില്ലാ കസേരകളോട് പത്തനംതിട്ടയില്‍ സംസാരിക്കേണ്ടി വന്നത്. രണ്ട് ദിവസം മുമ്പ് ജന്മനാട്ടിലെ മഥുരയിലും സമാന അവസ്ഥയാണ് യോഗി ആദിത്യനാഥിന് നേരിടേണ്ടി വന്നത്. എന്നാല്‍ അവിടെ ഒതുങ്ങുകയല്ല കസേരയില്ലാത്ത പത്തനംതിട്ട അനുഭവം. ആസാമിലും അതേ കാര്യം തന്നെ സംഭവിച്ചു.

കരിംജംഗ് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ കൃപാനാഥ് മല്ലയുടെ പ്രചരണാര്‍ത്ഥം നടത്തിയ പൊതുസമ്മേളനത്തിലാണ് ആളുകള്‍ എത്താതിരുന്നത്. സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് നല്‍കാന്‍ വേണ്ടി മധുരപലഹാരങ്ങള്‍ അടങ്ങിയ പെട്ടികള്‍ ബിജെപി നേതാക്കള്‍ എത്തിച്ചിരുന്നു. ആളുകള്‍ എത്താതിരുന്നതിനെ തുടര്‍ന്ന് ഈ പെട്ടികള്‍ നേതാക്കള്‍ക്ക് ഉപേക്ഷിക്കേണ്ടി വന്നു.

കസേരകള്‍ മാത്രമായതിനെ തുടര്‍ന്ന് ബിജെപി നേതാവ് മഹേന്ദ്ര സിംഗും മറ്റ് നേതാക്കളും ഒരു മണിക്കൂര്‍ കഴിഞ്ഞാണ് പ്രസംഗം ആരംഭിച്ചത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018