Politics

മാപ്പ് പപ്പു പ്രയോഗത്തില്‍ മാത്രം; രാഹുലിന്റെ കണ്ണ് ന്യൂനപക്ഷ വോട്ടിലെന്ന സംഘപരിവാര്‍ ഭാഷ്യം ആവര്‍ത്തിച്ചതില്‍ മൗനം തുടര്‍ന്ന് ദേശാഭിമാനി 

കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പപ്പു എന്ന് വിളിച്ചതിന് പുറമേ മോഡിയുടേയും ബിജെപിയുടേയും വാദം ഏറ്റുപിടിച്ചാണ് ഇന്നത്തെ ദേശാഭിമാനി എഡിറ്റോറിയല്‍. ന്യൂനപക്ഷം ഭൂരിപക്ഷമായ മണ്ഡലമാണ് വയനാട്. വയനാട്ടില്‍ വയനാട്ടില്‍ കോണ്‍ഗ്രസിന്റെ വോട്ടിനേക്കാള്‍ ന്യൂനപക്ഷത്തിന്റെ വോട്ടിലാണ് രാഹുലിന്റെ കണ്ണ് എന്നാണ് എഡിറ്റോറിയലില്‍ പറയുന്നത്.

എന്നാല്‍ കേരളത്തിലെ ന്യൂനപക്ഷത്തെ പറ്റിക്കാന്‍ രാഹുലിന്റെ ഈ ചെപ്പടിവിദ്യകൊണ്ടാകില്ല എന്നും എഡിറ്റോറിയലില്‍ പറയുന്നു. രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ത്ഥി എന്ന് പ്രഖ്യാപനം വന്നയുടന്‍ തന്നെ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ വയനാട് ഒരു മുസ്ലിം ഭൂരിപക്ഷ മേഖലയാണെന്ന് പ്രചരണം ആരംഭിച്ചിരുന്നു. സമാനമായ ആരോപണം ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡിയും ഉന്നയിച്ചിരുന്നു. ഹിന്ദു ഭൂരിപക്ഷ മേഖലയില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസിന് ഭയമാണെന്നാണ് മോഡി പറഞ്ഞത്. ധൈര്യമില്ലാത്തതു കൊണ്ടാണ് ന്യൂനപക്ഷ മേഖലയിലേക്ക് രാഹുല്‍ പോയതെന്നും മോഡി പറഞ്ഞു. സമാനമായ ആരോപണമാണ് ദേശാഭിമാനി എഡിറ്റോറിയലും ഉയര്‍ത്തിയത്.

പപ്പു പ്രയോഗം വിവാദമായതിനെ തുടര്‍ന്ന് ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ പിഎം മനോജ് ഖേദപ്രകടനം നടത്തിയെങ്കിലും ന്യൂനപക്ഷത്തെ കണ്ടാണ് രാഹുലിന്റെ വരവ് എന്ന സംഘപരിവാര്‍ പ്രയോഗം ആവര്‍ത്തിച്ചതിനെ കുറിച്ച് ഒന്നും പറയുന്നില്ല.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018