Politics

മനോരമന്യൂസ്-കാര്‍വി സര്‍വ്വേ: എറണാകുളത്ത് ഹൈബി, ഇടുക്കിയില്‍ ഡീന്‍; ചാലക്കുടിയില്‍ ബെന്നി ബെഹ്നാനും ഇന്നസെന്റും ഇഞ്ചോടിഞ്ച്  

ഡീന്‍
ഡീന്‍

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തില്‍ ജയ സാധ്യത ഹൈബി ഈഡനാണെന്ന് മനോരമ ന്യൂസ്-കാര്‍വ്വി സര്‍വ്വേ. 41 ശതമാനം പേര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്‌ക്കൊപ്പം നില്‍ക്കുമ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി രാജീവിനെ പിന്തുണയ്ക്കുന്നവര്‍ 33 ശതമാനമാണെന്ന് സര്‍വ്വേ ചൂണ്ടിക്കാണിക്കുന്നു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് ലഭിക്കുക 11 ശതമാനം വോട്ട് ആയിരിക്കുമെന്നും പഠനം പ്രവചിക്കുന്നുണ്ട്.

എറണാകുളം

യുഡിഎഫ് 41%

എല്‍ഡിഎഫ് 33%

മറ്റുള്ളവര്‍ 15%

എന്‍ഡിഎ 11%

ഇടുക്കിയില്‍ സിറ്റിങ് എംപിയും എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ ജോയ്‌സ് ജോര്‍ജിനെ പരാജയപ്പെടുത്തി യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ് ലോക്‌സഭയിലെത്തുമെന്നും സര്‍വ്വേ പറയുന്നു. ജനപിന്തുണയില്‍ അഞ്ച് ശതമാനത്തിന്റെ വ്യത്യാസമാണ് ഇരുവരും തമ്മിലുള്ളത്.

ഇടുക്കി

യുഡിഎഫ് 44%

എല്‍ഡിഎഫ് 39%

എന്‍ഡിഎ 9%

മറ്റുള്ളവര്‍ 5%

ചാലക്കുടിയില്‍ ഫോട്ടോ ഫിനിഷാണ് സര്‍വ്വേ പ്രവചിക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ബെന്നി ബെഹ്നാന് 40 ശതമാനം പിന്തുണയുള്ളപ്പോള്‍ 39 ശതമാനം പേരെ ഒപ്പം നിര്‍ത്തി സിറ്റിങ്ങ് എംപി ഇന്നസെന്റ് തൊട്ടുപിന്നിലുണ്ട്.

ചാലക്കുടി

യുഡിഎഫ് 40%

എല്‍ഡിഎഫ് 39%

എന്‍ഡിഎ 13%

മറ്റുള്ളവര്‍ 8%

ആറ്റിങ്ങലില്‍ ജയസാധ്യത സിറ്റിങ് എംപിയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ സമ്പത്തിനാണെന്ന് സര്‍വ്വേ പറയുന്നു. 44 ശതമാനം പിന്തുണയുള്ള സിപിഐഎം സ്ഥാനാര്‍ത്ഥിയേക്കാള്‍ ആറ് ശതമാനം പുറകിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശ്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന് ഒപ്പമുള്ളതായി ചൂണ്ടിക്കാണിക്കുന്നത് 13 ശതമാനം പേരെയാണ്.

ആറ്റിങ്ങല്‍

എല്‍ഡിഎഫ് 44 %

യുഡിഎഫ് 38%

എല്‍ഡിഎഫ് 44%

യുഡിഎഫ് 38%

എന്‍ഡിഎ 13%

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018