Politics

ദേശീയപാരമ്പര്യമുള്ള കോണ്‍ഗ്രസ് മലബാറില്‍ വര്‍ഗീയ കക്ഷിയായ ലീഗിനു കീഴ്‌പ്പെടുന്നതിലെ വിഷമമാണ് പ്രകടിപ്പിച്ചതെന്ന് എ വിജയരാഘന്‍; ‘രമ്യയെ വ്യക്തിപരമായി ആക്ഷേപിച്ചിട്ടില്ല’   

ദേശീയ പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായ മലബാറിലെ കോണ്‍ഗ്രസ് വര്‍ഗീയ കക്ഷിയായ മുസ്ലീം ലീഗിന് കീഴ്‌പ്പെടുന്നതിലെ വിഷമമാണ് പൊന്നാനിയിലെ വേദിയില്‍ പ്രകടിപ്പിച്ചതെന്ന് എ വിജയരാഘന്‍. ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ വ്യക്തിപരമായി ആക്ഷേപിച്ചിട്ടില്ലെന്നും എ വിജയരാഘവന്‍ പറഞ്ഞു. മാതൃഭൂമി ന്യൂസില്‍ അഭിമുഖത്തിലാണ് വിജയരാഘവന്‍ ഇക്കാര്യം പറഞ്ഞത്.

തീവ്ര ഹിന്ദുത്വ വര്‍ഗീയത വളരെ നാടിന്റെ മേധാവിത്വം പിടിച്ചെടുത്ത ഒരു അനുഭവത്തിലാണ് ഈ തെരഞ്ഞെടുപ്പ് നടക്കുന്നത്. അതിന്റെ മറുഭാഗത്ത് മുസ്ലിം വര്‍ഗീയതയും ശക്തിപ്പെടുന്നുണ്ട്. തീവ്രഹിന്ദുത്വം ഒരുഭാഗത്ത്. മുസ്ലിം വര്‍ഗീയത വേറൊരു ഭാഗത്ത്. മുസ്ലിം വര്‍ഗീയത മറ്റൊരു ഭാഗത്ത്. മുസ്ലിം വര്‍ഗ്ഗീയത തന്നെ കുറെക്കൂടി തീഷ്ണായി മുസ്ലിം തീവ്രവാദമായി മാറുന്ന പ്രവണത മൂന്നാമതൊരു ഭാഗത്ത്. ഇന്നത്തെ ജനാധിപത്യത്തിന്റെ വലിയ ആപത്ത് അതാണെന്നും വിജയരാഘവന്‍ പറഞ്ഞു.

മുഹമ്മദ് അബ്ദുള്‍ റഹ്മാന്റെ പൈതൃകമുള്ള കോണ്‍ഗ്രസ് മലബാറില്‍ വര്‍ഗീയ കക്ഷിയായ മുസ്ലീം ലീഗിന് കീഴ്‌പ്പെടുന്നതില്‍ ഏറ്റവും കൂടുതല്‍ വിഷമിക്കുന്ന ഒരാളാണ് ഞാന്‍. അതിനെതിരെയുള്ള വിമര്‍ശനമാണ് നടത്തിയതെന്നും വിജയരാഘവന്‍ പറഞ്ഞു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018