Politics

മനോരമ ന്യൂസ്-കാര്‍വി സര്‍വ്വേ: കോഴിക്കോട് കടുത്ത മത്സരം, മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി  

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് മണ്ഡലത്തില്‍ ഇടത്-ഐക്യമുന്നണികള്‍ തമ്മില്‍ കടുത്ത മത്സരമുണ്ടാകുമെന്ന് മനോരമന്യൂസ് കാര്‍വി സര്‍വ്വേ. 42 ശതമാനം പേരുടെ പിന്തുണയുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി എംകെ രാഘവന് നേരിയ മുന്‍തൂക്കമുണ്ടെന്നും 38 ശതമാനം സാധ്യതയുമായി എ പ്രദീപ്കുമാര്‍ തൊട്ടുപിന്നില്‍ തന്നെയുണ്ടെന്നും സര്‍വ്വേ പ്രവചിക്കുന്നു.

കോഴിക്കോട്

യുഡിഎഫ് 42%

എല്‍ഡിഎഫ് 38%

എന്‍ഡിഎ 14%

മറ്റുള്ളവര്‍ 6%

മാര്‍ച്ച് ആദ്യവാരം നടത്തിയ സര്‍വ്വേയുടെ ഫലങ്ങളാണ് മനോരമന്യൂസ് പുറത്തുവിട്ടിരിക്കുന്നത്.  

മലപ്പുറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി പി കെ കുഞ്ഞാലിക്കുട്ടിയ്ക്ക് തന്നെയാണ് സര്‍വ്വേ സാധ്യത കല്‍പിക്കുന്നത്. മുസ്ലീം ലീഗ് നേതാവിന് 44 ശതമാനം ജയ സാധ്യതയുള്ളപ്പോള്‍ സിപിഐഎം സ്ഥാനാര്‍ത്ഥി വി പി സാനുവിന് 36 ശതമാനം പേരുടെ പിന്തുണയാണുള്ളത്.

മലപ്പുറം

യുഡിഎഫ് 44%

എല്‍ഡിഎഫ് 36%

എന്‍ഡിഎ 10%

മറ്റുള്ളവര്‍ 10%

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018