Politics

‘പാര്‍ട്ടിയും ജനങ്ങളുമായുള്ള ബന്ധത്തില്‍ പോറലുണ്ടായി, നയങ്ങള്‍ മനസ്സിലാവുന്ന ഭാഷയില്‍ ജനങ്ങളിലെത്തിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടായി’; എംഎ ബേബി 

പാര്‍ട്ടിയും ജനങ്ങളുമായുള്ള ബന്ധത്തില്‍ പോറലുണ്ടായെന്ന് സിപിഐഎം പിബി അംഗം എംഎ ബേബി. നയങ്ങള്‍ മനസ്സിലാവുന്ന ഭാഷയില്‍ ജനങ്ങളിലെത്തിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടായി, എന്നാല്‍ അതൊന്നും ശാശ്വതമല്ലെന്നും എംഎ ബേബി പറഞ്ഞു. തൃശ്ശൂര്‍ പ്രസ്‌ക്ലബ്ബില്‍ തെരഞ്ഞെടുപ്പ് സംവാദത്തില്‍ സംസാരിക്കുകയായിരുന്നു എംഎ ബേബി.

രാഷ്ട്രീയം കച്ചവടമായി. ഗാന്ധിജിയേക്കാളും ഇന്ദിരാഗാന്ധിയെയും സോണിയാ ഗാന്ധിയെയും ആദരിക്കുന്ന തരത്തിലായി മഹാത്മാഗാന്ധിയുടെ പാരമ്പര്യം പിന്തുടരുന്ന യുഡിഎഫ്. അനായാസം മാറ്റിവെക്കാവുന്ന ബോര്‍ഡാണ് ബിജെപിയുടേയും യുഡിഎഫിന്റെതും എന്നും എംഎ ബേബി പറഞ്ഞു.

കേന്ദ്രത്തില്‍ മതേതര സര്‍ക്കാരുണ്ടാവണമെങ്കില്‍ ബിജെപിക്ക് ബദല്‍ വരണം. അതൊരിക്കലും കോണ്‍ഗ്രസ് ആവണമെന്നില്ല. രാഹുല്‍ ഗാന്ധിയുടെ നയങ്ങളെ കുറ്റം പറയുമ്പോഴും തെരഞ്ഞെടുപ്പില്‍ ബിജെപിയെ ഒഴിവാക്കാന്‍ കോണ്‍ഗ്രസുമായി സഹകരിക്കേണ്ടി വന്നേക്കാം. ഇടതുപക്ഷം രാഹുലിനെ വിമര്‍ശിക്കുന്നത് പക്വതയോടെയാണെന്നും എംഎ ബേബി പറഞ്ഞു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018