Politics

എംകെ രാഘവന് നാല് അപരന്‍മാര്‍, മുരളീധരന് മൂന്ന്, എംബി രാജേഷിനും മൂന്ന്; പി ജയരാജനും അപരന്‍ 

നാമനിര്‍ദേശ പത്രിക സമര്‍പ്പണം ഇന്നലെ പൂര്‍ത്തിയായതോടെ അപരന്‍മാരുടെ തിക്കുംതിരക്കുമാണ് ഓരോ മണ്ഡലത്തിലും. കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ത്ഥി എംകെ രാഘവനാണ് ഏറ്റവും കൂടുതല്‍ അപരന്‍മാരുള്ളത്. കെ മുരളീധരനും എംപി രാജേഷിനും കെ സുധാകരനും അപരന്‍മാരുണ്ട്.

എംകെ രാഘവന്റ അപരന്‍മാര്‍ നാല് പേരാണ്. എംകെ രാഘവന്‍ നായര്‍, എന്‍ രാഘവന്‍, പി രാഘവന്‍, ടി രാഘവന്‍ എന്നിവര്‍. എംബി രാജേഷിന്റെ അപരന്‍മാര്‍ മൂന്നു പേരാണ്. പിവി രാജേഷ്, പി രാജേഷ്, എം രാജേഷ് എന്നിവര്‍. എതിര്‍ സ്ഥാനാര്‍ത്ഥി പ്രദീപ് കുമാറിനും ഉണ്ട് അപരന്‍മാര്‍. മൂന്ന് പേര്‍.

കെ മുരളീധരനും കെ സുധാകരനും ഇടി മുഹമ്മദ് ബഷീറിനും മൂന്ന് അപരന്‍മാരുണ്ട്. കെ മുരളീധരന്റെ അപരന്‍മാര്‍ മൂന്ന് പേരും കെ മുരളീധരന്‍ തന്നെയാണ്. എതിര്‍ സ്ഥാനാര്‍ത്ഥി പി ജയരാജനും ഒരു ജയരാജന്‍ അപരനായിട്ടുണ്ട്.

പിവി അന്‍വറിനും അടൂര്‍ പ്രകാശിനും രണ്ട് അപരന്‍മാരാണുള്ളത്. കുഞ്ഞാലിക്കുട്ടിയോട് ഏറ്റുമുട്ടുന്ന വിപി സാനുവിനെതിരായും ഒരു അപരനുണ്ട്. ശശി തരൂരിന്റെ മണ്ഡലത്തില്‍ ടി ശശി എന്നൊരാള്‍ പത്രിക നല്‍കിയിട്ടുണ്ട്.

പത്തനംതിട്ട എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണ ജോര്‍ജിന് അപരയായി വീണ വി മത്സരിക്കുന്നു. എറണാംകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി രാജീവിന് അപരനായി മറ്റൊരു രാജീവുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018