Politics

മാതൃഭൂമി-നീല്‍സണ്‍ സര്‍വ്വേ: കാസര്‍ഗോഡും കണ്ണൂരും യുഡിഎഫിന്; വടകര എല്‍ഡിഎഫിന് 

വടക്കന്‍ കേരളത്തിലെ കണ്ണൂരും കാസര്‍ഗോഡും യുഡിഎഫ് തിരിച്ചു പിടിക്കുമെന്ന് മാതൃഭൂമി-നീല്‍ സസണ്‍ സര്‍വ്വേ ഫലം. അതേ സമയം വടകര എല്‍ഡിഎഫ് തിരിച്ചു പിടിക്കുമെന്നാണ് സര്‍വ്വേ ഫലം.

കാസര്‍കോട് 43 ശതമാനം വോട്ടര്‍മാര്‍ യു.ഡി.എഫിനെ പിന്തുണയ്ക്കുന്നു. 35 ശതമാനം വോട്ടര്‍മാരാണ് എല്‍ഡിഎഫിനെ പിന്തുണയ്ക്കുന്നത്. 21 ശതമാനം വോട്ടര്‍മാര്‍ എന്‍.ഡി.എയെ പിന്തുണയ്ക്കുന്നു.

കണ്ണൂരില്‍ 47 ശതമാനം വോട്ടര്‍മാര്‍ യു.ഡി.എഫിനെ പിന്തുണയ്ക്കുന്നു. 44 ശതമാനം എല്‍.ഡി.എഫിനെ പിന്തുണക്കുന്നു. അഞ്ച് ശതമാനം വോട്ടര്‍മാരാണ് എന്‍.ഡി.എയെ പിന്തുണയ്ക്കുന്നത്.

വടകരയില്‍ 43 ശതമാനം എല്‍ഡിഎഫിന് വോട്ട് ചെയ്യുമ്പോള്‍ 41 ശതമാനം പേരാണ് യുഡിഎഫിനെ പിന്തുണക്കുന്നത്. 12 ശതമാനം പേര്‍ എന്‍ഡിഎയെ പിന്തുണക്കുന്നു.

സംസ്ഥാനം ഭരിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രകടനം മികച്ചതാണെന്ന് അഭിപ്രായപ്പെട്ട് മാതൃഭൂമി-നീല്‍സണ്‍ അഭിപ്രായ സര്‍വ്വേ. എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രകടനം വളരെ നല്ലതെന്ന് 31%പേര്‍ അഭിപ്രായപ്പെട്ടു. നല്ലതെന്ന് 13%പേര്‍ അഭിപ്രായപ്പെടുന്നു.

വളരെ മോശം 22%പേര്‍ അഭിപ്രായപ്പെടുമ്പോല്‍ മോശമെന്ന് 16%പേരാണ് അഭിപ്രായപ്പെടുന്നത്. ശരാശരി പ്രകടനമെന്ന് 17% അഭിപ്രായപ്പെടുമ്പോള്‍ അറിയില്ല എന്ന് പരഞ്ഞവര്‍ 1%മാണ്.

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രകടനം വളരെ നല്ലതെന്ന് 32%പേര്‍ അഭിപ്രായപ്പെടുന്നു. നല്ലതെന്ന് 14% അഭിപ്രായപ്പെട്ടു. വളരെ മോശമെന്ന് 24%പേര്‍ പറയുമ്പോള്‍ 8%പേര്‍ മോശമെന്ന് പറയുന്നു.

രാജ്യം ഭരിക്കുന്ന മോഡി സര്‍ക്കാരിന്റെ പ്രകടനം വളരെ മോശമെന്ന് ഭൂരിപക്ഷവും വിധിയെഴുതി. 57%പേര്‍ മോഡി സര്‍ക്കാരിന്റെ വളരെ മോശമെന്ന് അഭിപ്രായപ്പെട്ടു. മോശമെന്ന് 8%പേര്‍ അഭിപ്രായപ്പെടുന്നു.

14%പേരാണ് വളരെ നല്ലതെന്ന് അഭിപ്രായപ്പെട്ടത്. 14 % പേര്‍ നല്ലതെന്ന് അഭിപ്രായപ്പെട്ടു. ശരാശരിയെന്ന് വിലയിരുത്തിയത് 6% പേരാണ്. അറിയില്ലെന്ന് അഭിപ്രായപ്പെട്ടവര്‍ 1%മാണ്.

സ്ത്രീകളും ന്യൂനപക്ഷങ്ങളും ഒന്നാകെ മോഡിക്ക് എതിരെന്നും സര്‍വ്വേ ഫലം. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രകടനം വളരെ മോശമാണെന്ന് 57%പേര്‍ അഭിപ്രായപ്പെടുന്നു. മോശമെന്ന് അഭിപ്രായപ്പെടുന്നത് 8%മാണ്.

വളരെ നല്ലതെന്ന് 14%പേര്‍ അഭിപ്രായപ്പെടുമ്പോള്‍ നല്ലതെന്നും 14%പേരാണ്. ശരാശരി പ്രകടനമാണ് മോഡിയുടേതെന്ന് 8%പേര്‍ അഭിപ്രായപ്പെടുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018