Politics

മാതൃഭൂമി-നീല്‍സണ്‍ സര്‍വ്വേ: മോഡി സര്‍ക്കാരിന്റെ പ്രകടനം വളരെ മോശമെന്ന് വിധിയെഴുതി കേരളം 

രാജ്യം ഭരിക്കുന്ന മോഡി സര്‍ക്കാരിന്റെ പ്രകടനം വളരെ മോശമെന്ന് വിധിയെഴുതി കേരളം. മാതൃഭൂമി-നീല്‍സണ്‍ അഭിപ്രായ സര്‍വ്വേയിലാണ് 57%പേര്‍ മോഡി സര്‍ക്കാരിന്റെ വളരെ മോശമെന്ന് അഭിപ്രായപ്പെട്ടത്. മോശമെന്ന് 8%പേര്‍ അഭിപ്രായപ്പെടുന്നു.

14%പേരാണ് വളരെ നല്ലതെന്ന് അഭിപ്രായപ്പെട്ടത്. 14 % പേര്‍ നല്ലതെന്ന് അഭിപ്രായപ്പെട്ടു. ശരാശരിയെന്ന് വിലയിരുത്തിയത് 6% പേരാണ്. അറിയില്ലെന്ന് അഭിപ്രായപ്പെട്ടവര്‍ 1%മാണ്.

സ്ത്രീകളും ന്യൂനപക്ഷങ്ങളും ഒന്നാകെ മോഡിക്ക് എതിരെന്നും സര്‍വ്വേ ഫലം. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രകടനം വളരെ മോശമാണെന്ന് 57%പേര്‍ അഭിപ്രായപ്പെടുന്നു. മോശമെന്ന് അഭിപ്രായപ്പെടുന്നത് 8%മാണ്.

വളരെ നല്ലതെന്ന് 14%പേര്‍ അഭിപ്രായപ്പെടുമ്പോള്‍ നല്ലതെന്നും 14%പേരാണ്. ശരാശരി പ്രകടനമാണ് മോഡിയുടേതെന്ന് 8%പേര്‍ അഭിപ്രായപ്പെടുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018