TAG: Kanhaiya Kumar

നജീബിന്റെ ഉമ്മയുടെ അനുഗ്രഹം വാങ്ങി കനയ്യ പത്രിക സമര്‍പ്പിച്ചു; മണ്ഡലത്തെ ആവേശത്തിലാക്കി പ്രവര്‍ത്തകരുടെ റാലി
Politics

9 Apr, 2019
കനയ്യകുമാറിന് പിന്നാലെ ജനങ്ങളോട് ധനസഹായം അഭ്യര്‍ത്ഥിച്ച് മുഹമ്മദ് സലീം എംപിയും; ക്രൗഡ് ഫണ്ടിംഗിലൂടെ ലക്ഷ്യമിട്ട പണം കണ്ടെത്തിയ ആദ്യ വ്യക്തിയായി കനയ്യകുമാര്‍ 

8 Apr, 2019
കനയ്യയ്ക്ക് പിന്തുണയുമായി പത്രികാ സമര്‍പ്പണത്തിന് ബോളിവുഡ് താരങ്ങളെത്തും; ബഗുസരായില്‍ പ്രചരണത്തിന് സാമൂഹ്യ പ്രവര്‍ത്തകരും 
National

കനയ്യ കുമാറിന്റെ ക്രൗഡ് ഫണ്ടിങ് വെബ്‌സൈറ്റിന് നേര്‍ക്ക് നിരന്തരം സൈബര്‍ അറ്റാക്ക്!; ‘രാഷ്ട്രീയത്തിലേക്കുള്ള സാധാരണക്കാരന്റെ എല്ലാ ശ്രമങ്ങളേയും ഇല്ലാതാക്കാനുള്ള നീക്കം’ 

5 Apr, 2019
‘പുതിയ രാഷ്ട്രീയം ഓരത്തുള്ളവരെ കേള്‍ക്കണം, അധികാരത്തോട് സത്യം പറയണം’  
SPOTLIGHT

‘പുതിയ രാഷ്ട്രീയം ഓരത്തുള്ളവരെ കേള്‍ക്കണം, അധികാരത്തോട് സത്യം പറയണം’  

3 Apr, 2019
‘ഒരു രൂപ തരൂ’; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ധനസഹായം അഭ്യര്‍ത്ഥിച്ച് കനയ്യ കുമാര്‍  

മത്സരം കനയ്യ കുമാറും തന്‍വീര്‍ ഹസനും തമ്മില്‍; ബഗുസാരയിലെ മുസ്‌ലിംകള്‍ക്ക് കണ്‍ഫ്യൂഷനില്ല 

2 Apr, 2019
 ഹോംവര്‍ക്ക് ചെയ്യാത്ത കുട്ടി സ്‌കൂളില്‍ പോവാന്‍ മടി കാണിക്കുന്നത് പോലെയാണ് ഗിരിരാജിന്റെ പിന്മാറ്റം; കനയ്യകുമാര്‍ 

26 Mar, 2019
കനയ്യകുമാര്‍ ബിഹാറില്‍ ഇടത് സ്ഥാനാര്‍ത്ഥിയാകും; പ്രതിപക്ഷ മഹാസഖ്യം സീറ്റ് നിഷേധിച്ചതോടെ ഒറ്റയ്ക്ക് മല്‍സരിക്കാന്‍ തീരുമാനം 

24 Mar, 2019
കനയ്യകുമാറിന് സിപിഐയുടെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടികയിലിടമില്ല; ലാലു പ്രസാദ് യാദവിന്റെ താല്‍പ്പര്യക്കുറവ് സ്ഥാനാര്‍ത്ഥിത്വത്തെ ബാധിക്കുമോ? 

9 Mar, 2019
കനയ്യ കുമാറിനെതിരെ ബിജെപിയുടെ കേസ്; മോഡിക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപണം 

7 Mar, 2019
 ജിഗ്നേഷ് മേവാനി ലോക്‌സഭ മത്സരത്തിനില്ല;  കനയ്യകുമാറും ഹര്‍ദിക് പട്ടേലും മത്സരിച്ചേക്കും 

15 Feb, 2019
കനയ്യകുമാര്‍ ഇനി ഡോക്ടര്‍ കനയ്യകുമാര്‍; വേട്ടയാടലുകളില്‍ തളരാതെ ഡോക്ടറേറ്റ് സ്വന്തമാക്കി ജെഎന്‍യു സമരനായകന്‍

14 Feb, 2019
കനയ്യകുമാറിനും ഉമര്‍ ഖാലിദിനുമെതിരായ  കുറ്റപത്രം സ്വീകരിക്കാന്‍ കോടതി വിസമ്മതിച്ചു; ‘ഡല്‍ഹി സര്‍ക്കാരിന്റെ അനുമതി വാങ്ങാത്തത് എന്തുകൊണ്ട്’ 

19 Jan, 2019
‘ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍’ വിളിച്ചത് എബിവിപി’; ജെഎന്‍യു രാജ്യദ്രോഹകേസിനെതിരെ മുന്‍ നേതാക്കള്‍  

18 Jan, 2019
നിരപരാധിത്വം തെളിയിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്, റഫാലില്‍ പത്രസമ്മേളനം നേരിടാനെങ്കിലും മോഡിക്ക് ധൈര്യമുണ്ടോ; രാജ്യദ്രോഹകുറ്റം ചുമത്തിയതില്‍ പ്രതികരണവുമായി ഉമര്‍ ഖാലിദ് 

15 Jan, 2019
കനയ്യകുമാറിനും ഉമര്‍ ഖാലിദിനുമെതിരെ രാജ്യദ്രോഹക്കുറ്റമാരോപിച്ച് കുറ്റപത്രം; തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കേസ് കുത്തിപ്പൊക്കിയതിനോട് നന്ദിയെന്ന് കനയ്യ 

14 Jan, 2019
 തൃണമൂല്‍ കോണ്‍ഗ്രസും ഇടതുകക്ഷികളും ഒരുമിച്ച് ചേര്‍ന്നുള്ള മഴവില്‍ സഖ്യം വേണം ബിജെപിക്കെതിരെയെന്ന് ജിഗ്നേഷ് മേവാനി; ബിജെപിയെയും തൃണമൂല്‍ കോണ്‍ഗ്രസിനെയും ഒരേ പോലെ ചെറുക്കണമെന്ന് കനയ്യ കുമാര്‍ 

26 Dec, 2018
ഭരണഘടന സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഒരുമിച്ച് റാലി ചെയ്ത് ജിഗ്നേഷ് മേവാനിയും ഹര്‍ദികും കനയ്യ കുമാറും; ‘കാവല്‍ക്കാരന്‍ സംരക്ഷിക്കുകയാണ് വേണ്ടത് ഉറങ്ങുകയല്ല’ 

26 Nov, 2018
തെരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശിലെത്തിയ ജിഗ്നേഷ് മേവാനിക്കും കനയ്യകുമാറിനുമെതിരെ മഷിയേറ്; ഹിന്ദു സേന പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു 

19 Nov, 2018